യു.ഡി.എഫ് തെങ്കര പഞ്ചായത്ത് കണ്‍വെന്‍ഷനും സ്ഥാനാര്‍ത്ഥി സംഗമവും നടത്തി

മണ്ണാര്‍ക്കാട്: യു.ഡി.എഫ് തെങ്കര പഞ്ചായത്ത് കണ്‍വെന്‍ഷനും സ്ഥാനാര്‍ത്ഥി സംഗമവും നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായിരുന്നു.അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ ടി.കെ മരക്കാര്‍...